Secure Banking
Your assets are protected with military-grade security and advanced fraud monitoring.
Wealth Growth
Investment plans tailored for your future. Start growing your wealth today.
Mobile Access
Manage your accounts, transfer funds, and pay bills anytime, anywhere.
റിസ്ക് ഫണ്ട്
ബാങ്കിൽ അംഗങ്ങളായിട്ടുള്ള മാരകരോഗം ബാധിച്ചവരും, മരണപ്പെട്ടവരുമായ വായ്പ തിരിച്ചടവ് ശേഷി ഇല്ലാത്ത 5 അംഗങ്ങൾക്ക് 4,57,321.00 രൂപയുടെ ആനുകൂല്യം ഈ സാമ്പത്തിക വർഷം റിസ്ക് ഫണ്ട് പദ്ധതി പ്രകാരം ലഭിച്ചത് വിതരണം ചെയ്തു.
വ്യാപാരം
ബാങ്കിന്റെ ചുമതലയിൽ 3 നീതിസ്റ്റോറും 4 വളം ഡിപ്പോകളും പ്രവർത്തിക്കുന്നു. റിപ്പോർട്ട് വർഷം 1,20,25,680.00 രൂപയുടെ വ്യാപാരം നടക്കുകയും 4,79,320.00 രൂപ അറ്റലാഭം നേടാനും കഴിഞ്ഞു.
മലബാർ സിമന്റ്
കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാർ സിമന്റ് വാളക്കത്ത് വിതരണം ചെയ്യുന്നു. വിലക്കുറവിൽ ലഭിക്കുന്ന മികച്ച ഉത്പന്നമായതിനാൽ നല്ല ഡിമാന്റാണ് ഈ ഉത്പന്നത്തിന് സഹകാരികളിൽ നിന്നും ലഭിക്കുന്നത്.
ആംബുലൻസ് സർവ്വീസ്
24 മണിക്കൂറും ആംബുലൻസ് മൊബൈൽ മോർച്ചറി സേവനം സഹകാരികൾക്ക് ലഭ്യമാണ്.
എം.ഡി.എസ്
ചിട്ടിക്ക് സമാനമായ Monthly Saving Scheme (MSS) എല്ലാ ബ്രാഞ്ചുകളിലും നടത്തി വരുന്നു. റിപ്പോർട്ട് വർഷം 25 നമ്പരുകളിലായി 86,25,000.00 രൂപാ സലയുള്ള സ്കീമുകൾ നടത്തി വരുന്നു.
എസ്.എച്ച്.ജി
ബാങ്കിൽ 23 സ്വാശ്രയ ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. ഗ്രൂപ്പ് വായ്പകളിൽ ബാക്കിനിൽപ്പ് 88,30,565.00 കോടി രൂപയാണ്.
മുറ്റത്തെമുല്ല ലഘുവായ്പപദ്ധതി
വട്ടിപലിശക്കാരിൽ നിന്നും സാധാരണക്കാരായ വീട്ടമ്മമാരെയും സഹകാരികളെയും സംരക്ഷിക്കുന്നതിനായി ബഹു.കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ ഈ പദ്ധതിയിൽ 23 ഗ്രൂപ്പുകൾക്ക് 96,87,947.00/- രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.
കോർബാങ്കിംഗ്
ബാങ്ക് HO ഉം 3 ബ്രാഞ്ചുകളിലും കോർബാങ്കിംഗ് സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നു.
RTGS/NEFT
ഈ സംവിധാനത്തിൽ കൂടി ഇന്ത്യയിൽ ഏതു ബാങ്കിലേക്കും പണം അയക്കുന്നതിനും, സ്വീകരിക്കുന്നതിനും സഹകാരികൾക്ക് കഴിയുന്നു.
Banking & Co-operative Services
Explore essential financial solutions and co-operative welfare schemes tailored to safeguard your future and foster community prosperity.
Special Co-operative Highlights
Discover our flagship initiatives empowering rural agro-industry and community development.