News & Announcements
Stay informed with the latest notifications, cooperative updates, and financial announcements from Arackal SCB Bank.
Valid Upto: 19 Dec, 2026
പ്രത്യേക അറിയിപ്പ്: പൊതുയോഗ നോട്ടീസ് (General Body Notice - Bye-law 25 B)
അംഗങ്ങൾക്ക് പ്രത്യേക പൊതുയോഗ നോട്ടീസ് അയക്കുന്നതല്ല. ബാങ്ക് ബൈലാ 25 ബി അനുസരിച്ച് ഇത് ഒരു അറിയിപ്പായി കണക്കാക്കേണ്ടതാണ്.
Valid Upto: 19 Dec, 2026
പ്രവർത്തന റിപ്പോർട്ടും കണക്കുകളും ലഭ്യമാണ് (Working Reports & Accounts Available)
പ്രവർത്തന റിപ്പോർട്ടും കണക്കുകളും മറ്റും അച്ചടിച്ച കോപ്പി അംഗങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.